/sathyam/media/media_files/2024/12/16/84ZDR82QeVE0qOBuvl46.webp)
കൊ​ല്ലം: ക​ണ്ണ​ന​ല്ലൂ​രി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ സ്കൂ​ൾ ബ​സി​ന് തീ​പി​ടി​ച്ചു. ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ളി​ലെ ബ​സ് ആണ് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചത്.
അ​പ​ക​ട സ​മ​യ​ത്ത് ഒ​രു വി​ദ്യാ​ർ​ഥി​യും ആ​യ​യും ഡ്രൈ​വ​റും മാ​ത്ര​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട ഉ​ട​ൻ ത​ന്നെ ഇ​വ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us