Advertisment

മൂ​വാ​റ്റു​പു​ഴ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം; ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

New Update
accident Untitledji

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. കോ​ത​മം​ഗ​ലം എം​എ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Advertisment

പി​റ​വ​ത്തെ അ​രീ​ക്ക​ല്‍ വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ര്‍​ശി​ച്ച​തി​ന് ശേ​ഷം മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്ത്‌ നി​ന്ന് പി​റ​വം ഭാ​ഗ​ത്തേ​ക്ക്‌ പോ​കു​ക​യാ​യി​രു​ന്ന ബ​സു​മാ​യാ​ണ് കാ​ർ കൂ​ട്ടി​യി​ടി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ലു​വ രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ലി​ലും മൂ​വാ​റ്റു​പു​ഴ നി​ര്‍​മ്മ​ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

 

 

 

 

 

 

Advertisment