കൊച്ചിയിൽ സ്വകാര്യ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; രോഗിക്കും ബസ് യാത്രികർക്കും പരിക്ക്

New Update
G

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. വൈപ്പിനിലേക്ക് പോയ സ്വകാര്യ ബസ് വല്ലാർപ്പാടത്ത് വെച്ച് ആംബുലൻസിനു പിന്നിൽ ഇടിക്കുകയായിരുന്നു.

Advertisment

ആംബുലൻസിലുണ്ടായിരുന്ന രോഗി ഉൾപ്പെടെ 4 പേർക്കും ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ചിലർക്കും പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

Advertisment