വൈ​ക്ക​ത്ത് ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം, ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം

New Update
accident

വൈ​ക്കം: വൈ​ക്ക​ത്ത് ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് സ്ത്രീ ​മ​രി​ച്ചു. ത​ല​യോ​ല​പ്പ​റ​മ്പ് ശ്രീ​നാ​രാ​യ​ണ വി​ലാ​സം ഉ​ഴു​ത്തേ​ല്‍ പ്ര​മോ​ദി​ന്‍റെ ഭാ​ര്യ ആ​ശ​യാ​ണ് മ​രി​ച്ച​ത്.

Advertisment

വൈ​ക്കം-​ത​ല​യോ​ല​പ്പ​റ​മ്പ് റോ​ഡി​ല്‍ ചാ​ല​പ്പ​റ​മ്പി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30നാ​യി​രു അ​പ​ക​ടം. ആ​ശ​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​മോ​ദി​നെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ക​ണ്ടെ​യ്‌​ന​റി​ന്‍റെ അ​ടി​യി​ല്‍​പ്പെ​ട്ട ആ​ശ ത​ൽ​ക്ഷ​ണം മ​രി​ച്ചു. വൈ​ക്കം പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Advertisment