തൃശൂരില്‍ കാറിടിച്ച് സൈക്കിൾ യാത്രിക‍നായ വയോധികന് ദാരുണാന്ത്യം

New Update
accident-death-1

തൃശൂർ: ദേശീയപാത നെല്ലായിയിൽ വാഹനപകടത്തിൽ സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചു. നെല്ലായി പന്തല്ലുർ പനയത്ത് വീട്ടിൽ കൊച്ചുമോൻ (74) ആണ് മരിച്ചത്. 

Advertisment

ദേശീയ പാതയിൽ ഉച്ചയ്ക്ക് 12.45ഓടെ ആയിരുന്നു അപകടം. എയർപോർട്ടിൽ നിന്നും വന്ന ഇന്നോവ കാറാണ് ഇടിച്ചത്. കൊച്ചുമോനെ ഉടൻ തന്നെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment