/sathyam/media/media_files/2025/03/15/aNheEIzPJZqyZIBgDUta.jpg)
തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ പു​തി​യ മേ​ല്‍​ശാ​ന്തി​യാ​യി മ​ല​പ്പു​റം മു​തൂ​ര്‍ ക​വ്ര​പ​മാ റ​ത്ത് മ​ന​യി​ല്‍ കെ.​എം. അ​ച്യു​ത​ന്‍ ന​മ്പൂ​തി​രി​യെ (58) തെ​ര​ഞ്ഞെ​ടു​ത്തു.
ക്ഷേ​ത്രം ത​ന്ത്രി പി.​സി. ദി​നേ​ശ​ന്‍ ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ലാ​ണ് കെ.​എം. അ​ച്യു​ത​ന്‍ ന​മ്പൂ​തി​രി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
നിലവിലെ മേ​ല്‍​ശാ​ന്തി പു​തു​മ​ന ശ്രീ​ജി​ത്ത് ന​മ്പൂ​തി​രി​യാ​ണ് ന​റു​ക്കെ​ടു​ത്ത​ത്. ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ അ​ടു​ത്ത ആ​റ് മാ​സ​ത്തേ​ക്കാ​ണ് കെ.​എം. അ​ച്യു​ത​ന്‍ ന​മ്പൂ​തി​രി​യു​ടെ കാ​ലാ​വ​ധി.
കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ക്ഷ​ണി​ച്ച 51 പേ​രി​ല്‍ 44 പേ​ര്‍ ഹാ​ജ​രാ​യി. ഇ​വ​രി​ല്‍ നി​ന്നും യോ​ഗ്യ​ത നേ​ടി​യ 38 പേ​രി​ൽ​നി​ന്നാ​ണ് പു​തി​യ മേ​ൽ​ശാ​ന്തി​യാ​യി കെ.​എം. അ​ച്യു​ത​ന്‍ ന​മ്പൂ​തി​രി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us