കളമശ്ശേരിയിൽ സ്വകാര്യ ബസും സി.എൻ.ജി. ടാങ്കറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്ക്

തിങ്കളാഴ്ച രാവിലെ കളമശ്ശേരി പ്രീമിയർ ജങ്ഷനിൽവെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. 

New Update
888

കൊച്ചി: കൊച്ചി: കളമശ്ശേരിയിൽ സ്വകാര്യ ബസും സി.എൻ.ജി. ടാങ്കറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. രണ്ട് വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു.

Advertisment

തിങ്കളാഴ്ച രാവിലെ കളമശ്ശേരി പ്രീമിയർ ജങ്ഷനിൽവെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. 

 

Advertisment