ഡോക്ടറെ മർദ്ദിച്ചു; ന​ട​ൻ കൃ​ഷ്ണ​പ്ര​സാ​ദി​നും ബി​ജെ​പി കൗ​ൺ​സി​ല​റാ​യ സ​ഹോ​ദ​ര​ൻ കൃ​ഷ്ണ​കു​മാ​റി​നു​മെ​തി​രെ കേ​സ്. മർദ്ദനത്തിൽ കലാശിച്ചത് മ​ലി​ന​ജ​ലം പ​റ​മ്പി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം

അ​യ​ൽ​വാ​സി​യാ​യ ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ ച​ങ്ങാ​നാ​ശേ​രി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ട്ട​യം ഭാ​ര​ത് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ശ്രീ​കു​മാ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്

New Update
krishna-prasad

കോ​ട്ട​യം: ന​ട​ൻ കൃ​ഷ്ണ​പ്ര​സാ​ദി​നും ബി​ജെ​പി കൗ​ൺ​സി​ല​റാ​യ സ​ഹോ​ദ​ര​ൻ കൃ​ഷ്ണ​കു​മാ​റി​നു​മെ​തി​രെ കേ​സ്.

Advertisment

മ​ലി​ന​ജ​ലം പ​റ​മ്പി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ർ​ദി​ച്ചെ​ന്ന അ​യ​ൽ​വാ​സി​യാ​യ ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ ച​ങ്ങാ​നാ​ശേ​രി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

കോ​ട്ട​യം ഭാ​ര​ത് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ശ്രീ​കു​മാ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഡോ​ക്ട​ർ ശ്രീ​കു​മാ​ര്‍ പു​റ​ത്തു വി​ട്ടു. അ​തേ​സ​മ​യം, മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും നി​യ​മ​ലം​ഘ​നം ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നുമാണ് ന​ട​ൻ കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ പ്ര​തി​ക​ര​ണം.

Advertisment