/sathyam/media/media_files/2024/12/30/Zk5OPjug79kCJdWxf6GZ.jpg)
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ശി​ക്ഷാ​വി​ധി​യി​ൽ പ്ര​തി​ക​രി​ച്ച് തൃ​ക്കാ​ക്ക​ര എം​എ​ൽ​എ ഉ​മ തോ​മ​സ്.
ശി​ക്ഷാ​വി​ധി​യി​ൽ അ​സം​തൃ​പ്തി​യെ​ന്നും പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും ഉ​മ തോ​മ​സ് പ​റ​ഞ്ഞു.
ഇ​ര​യ്ക്ക് നീ​തി കി​ട്ടി​യി​ല്ലെ​ന്നും ഉ​മ തോ​മ​സ് പ്ര​തി​ക​രി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us