അ​ടി​മാ​ലി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ, ര​ണ്ടു​പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

New Update
adimali

ഇ​ടു​ക്കി: മ​ണ്ണി‌‌​ടി​ഞ്ഞ് വീ​ണ​തി​നെ തു​ട​ർ​ന്ന് ഇ​ടു​ക്കി അ​ടി​മാ​ലി​യി​ൽ ര​ണ്ടു​പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. 

Advertisment

കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശി​യ​പാ​ത​യി​ൽ അ​ടി​മാ​ലി കൂ​മ്പ​ൻ​പാ​റ ല​ക്ഷം​വീ​ട് കോ​ള​നി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Advertisment