രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്തോടനുബന്ധിച്ച് അഴിച്ചുവിട്ടതെന്ന് അടൂർ പ്രകാശ്. എല്ലാവർക്കും ഒരേ നിയമം ബാധകം. കേസ് ഇല്ലാത്തതിനാൽ നിയമസഭ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കുമെന്നും അടൂർ പ്രകാശ്

New Update
Untitledbrasil

കോ​ഴി​ക്കോ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ഉ​യ​ർ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വ​രു​ന്ന ക​ഴ​മ്പി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. രാ​ഹു​ലി​ന് സം​ര​ക്ഷ​ണം ഒ​രു​ക്കു​മെ​ന്നും എ​ല്ലാ​വ​ർ​ക്കും നീ​തി ല​ഭ്യ​മാ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

മ​റു​ഭാ​ഗ​ത്ത് ഇ​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും സ​മാ​ന ആ​രോ​പ​ണ​മു​ണ്ട്. അ​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ട നീ​തി രാ​ഹു​ലി​നും ല​ഭി​ക്ക​ണം. ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. രാ​ഹു​ൽ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മം എ​ല്ലാ​വ​ർ​ക്കും ഒ​രു പോ​ലെ​യാ​ണ്. ആ​രോ​പ​ണ​വി​ധേ​യ​രാ​യ​വ​ർ സ​ഭ​യി​ലു​ണ്ട്. രാ​ഹു​ലി​നെ മാ​ത്രം എ​ന്തി​ന് മാ​റ്റി നി​ർ​ത്ത​ണം. രാ​ഹു​ലി​നെ​തി​രെ കേ​സ് ഇ​ല്ല. ജ​നാ​ധി​പ​ത്യ രീ​തി​യി​ലാ​ണ് മാ​റ്റി നി​ർ​ത്തി​യ​ത്. കേ​സ് എ​ടു​ക്ക​ട്ടെ അ​പ്പോ​ൾ നോ​ക്കാം. സി​പി​എം അ​ല്ല കോ​ൺ​ഗ്ര​സി​ന്‍റെ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

Advertisment