അഡ്വ: ഗോപാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ എന്‍എസ്എസ് പാലക്കാട് സിവില്‍ സ്റ്റേഷന്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ അനുശോചിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update
anushaosham

പാലക്കാട്: എൻഎസ്എസ് സിവിൽ സ്റ്റേഷൻ സ്ഥാപക പ്രസിഡന്റ്, ഓയിസ്ക, ഫ്രാപ്പ്, റൈഫിൾ ക്ലബ്ബ് തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകനും മുൻ ഭാരവാഹിയുമായിരുന്ന അഡ്വ: ഗോപാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ എൻഎസ്എസ് സിവിൽ സ്റ്റേഷൻ കരയോഗത്തിന്റെ നേതൃത്വത്തിൽ അനുശോചിച്ചു. 

Advertisment

താലൂക്ക്‌ യൂണിയൻ പ്രസിഡന്റ് അഡ്വ: കെ.കെ മേനോൻ മുഖ്യ അനുശോചന പ്രസംഗം നടത്തി. താലൂക്ക്‌ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, കരയോഗം സെക്രട്ടറി പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ഹരി, വാർഡ് കൗൺസിലർ ഷൈലജ, എൽ.സി സെക്രട്ടറി ബഷീർ, വനിതാ സമാജം പ്രസിഡന്റ് സുശീല, സെക്രട്ടറി ജ്യോതിലക്ഷ്മി, മൂസ മാസ്റ്റർ, ഭാസ്കരൻ, തുടങ്ങിയവർ സംസാരിച്ചു.

 

Advertisment