/sathyam/media/media_files/MexN6JEhOFB7xDdQI6Y3.jpeg)
ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്‌മി. ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബ്രാൻഡഡ് എസി കൾക്ക് 70% വരെ വിലക്കുറവുമായാണ് സമ്മർ കൂൾ ഓഫർ പ്രഖ്യാപിച്ചിരുക്കുന്നത്.
എൽ ജി, സാംസങ്, വോൾട്ടാസ്, ബ്ലൂസ്റ്റാർ തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡൽ എസികൾ ഇപ്പോൾ വൻ വിലക്കുറവിൽ വാങ്ങാം. കാർഡ് പർച്ചേസുകൾക്കൊപ്പം 20% വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാണ്.
കിടിലൻ എക്സ്ചേയ്ഞ്ച് ഓഫറുകൾ, ഏറ്റവും കുറഞ്ഞ ഇഎംഐ സ്‌കീമുകൾ എന്നിവയ്ക്ക് പുറമെ എക്സ്റ്റൻഡഡ് വാറണ്ടി സൗകര്യവും ലഭ്യമാണ്. കൂടാതെ ബജാജ് ഫിൻസേർവ് വഴി പർച്ചേയ്‌സ് ചെയ്യുമ്പോൾ 3500 രൂപ വരെ വിലയുള്ള ക്യാഷ് വൗച്ചേർസും നേടാം. ഒപ്പം 0 ഡൌൺ പേയ്‌മെന്റ് സൗകര്യവും ഉണ്ട്.
1 ടൺ 3 സ്റ്റാർ എയർകണ്ടീഷണർ 20990 രൂപ മുതലും 1.5 ടൺ 3 സ്റ്റാർ 26990 രൂപ മുതലും ജി സ് ടി അടക്കം എക്സ്ചേഞ്ച് ആവശ്യമില്ലാതെ ലഭിക്കുന്നതാണ്. ബ്ലൂസ്റ്റാർ എസി കൾ 2400 രൂപ, എൽ ജി എസി കൾ 1999രൂപ, വോൾട്ടാസ് എസി കൾ 2495 രൂപ തുടങ്ങിയ മാസ തവണകളിൽ പർച്ചേയ്‌സ് ചെയ്യാവുന്നതാണ്.
കൂടാതെ റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, കിച്ചൺ അപ്ലയൻസസുകൾക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും എക്സ്ചേഞ്ച് ബെനിഫിറ്റുകളും. സിംഗിൾ ഡോർ റെഫ്രിജറേറ്റർ 1249 രൂപയുടെ മാസ തവണകളിലും, ഡബിൾ ഡോർ 2124 രൂപയുടെ മാസ തവണകളിലും സ്വന്തമാക്കാവുന്നതാണ്.
32 ഇഞ്ച് എൽ ഇ ഡി 5 വർഷ വാറണ്ടിയോടു കൂടി 5990 രൂപയ്ക്കു സ്വന്തമാക്കാം. മിക്സികൾ 1590 രൂപ മുതൽ ആരംഭിക്കുന്നു. കിച്ചൻ അപ്പ്ളയൻസുകൾക്കു 60 ശതമാനം വരെ വിലക്കുറവുണ്ട്. ഓഫറുകൾ അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us