New Update
ടിവി കാണുന്നതിനിടെ സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം; ബഹളം തടയാനെത്തിയ അമ്മയെ തള്ളിയിട്ടതില്‍ പ്രകോപിതനായി സഹോദരനെ കമ്പിവടി കൊണ്ട് അടിച്ച് വീഴ്ത്തി; ബോധരഹിതനായി നിലത്തുവീണ യുവാവിനെ വലിച്ചിഴച്ച് വീട്ടുപരിസരത്തെ കമുകില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്തില്‍ ഹോസിട്ട് മുറുക്കി; മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം ബന്ധുക്കളെ വിളിച്ച് 'അഖില്‍ പടമായി'എന്ന് അറിയിച്ചു: ഞെട്ടിക്കുന്ന മൊഴി പുറത്ത്
വിവരം അറിഞ്ഞ് അയല്‍വാസികളും ബന്ധുക്കളും എത്തിയപ്പോള്‍ അഖില്‍ മരിച്ചുകിടക്കുകയായിരുന്നു.
Advertisment