ഉന്നത ഉദ്യോഗസ്ഥനാണെന്ന വ്യാജേന വിവാഹ വാ​ഗ്ദാനം നൽകി സ്ത്രീകളെ വഞ്ചിച്ചു. പ്രതി പിടിയില്‍

ഐ പി എസ്, നേവി, ആര്‍മി ഉദ്യോഗസ്ഥന്‍ എന്നിവ ചമഞ്ഞ് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.

New Update
arrest

ആലപ്പുഴ: ഉന്നത ഉദ്യോഗസ്ഥനാണെന്ന വ്യാജേന വിവാഹ വാ​ഗ്ദാനം നൽകി സ്ത്രീകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. ആലപ്പുഴ സ്വദേശി മുഹമ്മദ് അജ്മല്‍ ഹുസൈന്‍ ആണ് പിടിയിലായത്.

Advertisment

ഐ പി എസ്, നേവി, ആര്‍മി ഉദ്യോഗസ്ഥന്‍ എന്നിവ ചമഞ്ഞ് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. സൂഫി ലൈക് എന്ന പേരിലാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്.

നിരവധി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.

Advertisment