ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/h1Ow58XJEYkwkKJrnBIb.jpg)
ആലപ്പുഴ: കലവൂരിൽ 73കാരി സുഭദ്രയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളെ ഇന്നു രാവിലെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിക്കും. നാലംഗ അന്വേഷണസംഘം ഇന്നലെ ഉച്ചയോടെ കർണാടകയിലെ മണിപ്പാലിൽനിന്നാണ് പ്രതികളായ മാത്യുസിനെയും ശർമിളയെയും പിടികൂടിയത്.
Advertisment
ആദ്യ ചോദ്യംചെയ്യലിൽ തന്നെ കൊല നടത്തിയെന്ന് പ്രതികൾ സമ്മതിച്ചതായാണ് വിവരം. ജില്ലാ പൊലീസ് മേധാവിക്ക് കീഴിലെ 10 അംഗ അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. രാവിലെ ഇവരെ വിശദമായി ചോദ്യംചെയ്യും.
കേസിൽ മാത്യൂസിന്റെ സുഹൃത്തും ബന്ധുവുമായ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us