New Update
/sathyam/media/media_files/xrtXHLaAI9Sx1jPRAh6v.jpg)
കായംകുളം: പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന എം.ആർ രാജശേഖരൻ അന്തരിച്ചു. മുൻ സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയായും ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. കായംകുളം നഗരസഭാ ചെയർമാൻ പദവിയും വഹിച്ചിട്ടുണ്ട്. ശാസ്താംകോട്ട ഡി.ബി കോളേജ് റിട്ട. പ്രൊഫസറായിരുന്നു. മുൻ എംഎൽഎ എം.ആർ ഗോപാലകൃഷ്ണൻ്റെ അനുജനാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us