സുഭദ്ര കൊലപാതകം: ഒളിവിൽ പോയ പ്രതികൾ മണിപ്പാലിൽ നിന്ന് പിടിയിൽ

പ്രതികളായ ശര്‍മിളയും മാത്യൂസും ആണ് അറസ്റ്റിലായത്. 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
crime

ആലപ്പുഴ: സുഭദ്ര കൊലപാതകത്തില്‍ ഒളിവിൽ പോയ പ്രതികൾ മണിപ്പാലിൽ നിന്ന് പിടിയിൽ.  പ്രതികളായ ശര്‍മിളയും മാത്യൂസും ആണ് അറസ്റ്റിലായത്. 

Advertisment

പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ ഉഡുപ്പിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം പുറത്തറിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. 

പ്രതികള്‍ അയല്‍സംസ്ഥാനത്തേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

Advertisment