ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/0g6n374TbIRjxGUy50MD.jpg)
ആലപ്പുഴ: ആലപ്പുഴയിൽ നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനും പത്തനംതിട്ടയിൽ നിന്ന് കഞ്ചാവും എക്സൈസ് പിടികൂടി. മണ്ണഞ്ചേരി സ്വദേശി നയാബ്.കെ (36) ആണ് അറസ്റ്റിലായത്.
Advertisment
ആലപ്പുഴ മണ്ണഞ്ചേരിയിൽ 2.3 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ സച്ചിൻ.എസ്.എസും സംഘവുമാണ് കേസ് കണ്ടെത്തിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ എസ്. മധു, രാജീവ്. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലാൽ, ജോൺസൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമില, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us