കെ. നാസര്‍
Updated On
New Update
/sathyam/media/media_files/5gxWyFFBkyXxkAyNz49U.jpg)
ആലപ്പുഴ: സ്വർണ്ണവില ഗ്രാമിന് 20 രൂപ വർദ്ധിച്ച് 7300 ആയി. പവന് 160 രൂപയും. ഒരു പവൻ്റെ വില 58000 കടന്ന് 58400 രൂപയായി.
Advertisment
സ്വർണത്തിന്റെ മൂല്യം നാൾക്കുനാൾ ഉയരുകയാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us