ആലപ്പുഴ: തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളേജിലെ ന്യൂറോളജിസ്ട്രേക്ക് കെയറിന് രാജ്യാന്തര നിലവാരത്തിലേക്ക് എത്തിച്ച ബിലിവേഴ്സ് മെഡിക്കൽ കോളേജിലെ ന്യൂറോളജി സർജൻ ഡോ. അനിൽ കുമാറിന് വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ നൽകുന്ന രാജ്യാന്തരപുരസ്ക്കാരമായ എഞ്ചൽസ് അവാർഡ് അബുദാബിയിൽ നടന്ന ചടങ്ങിൽ സ്വീകരിച്ചു.
/sathyam/media/media_files/2024/10/28/3gRAIzSoe2mQPCNdRK9Q.jpg)
ദേശീയ സ്ട്രോക്ക് കോൺക്ലോവ് മികച്ച ന്യൂറോളജി ട്രയൽ ബ്ലേസർ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: ത്വക്ക് രോഗവിദഗ്ദ്ധ ഡോ. അരുന്ധതി ഗുരു ദയാൽ.