New Update
/sathyam/media/media_files/2025/02/15/1rO6934nkALhUNwjjGaT.jpg)
അമ്പലപ്പുഴ: കഞ്ചാവ് കൈവശം വെച്ചതിന് യുവതിയും യുവാവും അറസ്റ്റിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഭിരാജ് (26), അവലുക്കുന്ന് കാട്ടുങ്കൽ അഹിന (19) എന്നിവരെയാണ് കഞ്ചാവുമായി പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. 1.300 കിലോ ഗ്രാം കഞ്ചാവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്.
Advertisment
കഞ്ചാവ് വിൽപ്പന നടത്തുന്നതിനു വേണ്ടി സ്കൂട്ടറിൽ വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us