ഇന്ത്യയിൽ ഏറ്റവും കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കുന്ന സംസ്ഥാനം കേരളമാണ്. നവംബർ ഒന്നിന് ഒരു ദരിദ്രർ പോലും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും : മന്ത്രി സജി ചെറിയാൻ

സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ സമ്പൂർണ്ണ പാർപ്പിട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.

New Update
SAJICHERIYAN MINISTER

ആലപ്പുഴ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കുന്ന സംസ്ഥാനം കേരളമാണെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. 

Advertisment

നവംബർ ഒന്നിന് ഒരു ദരിദ്രർ പോലും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും.


സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ സമ്പൂർണ്ണ പാർപ്പിട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.


പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച പറവൂർ അബ്ദുൾ ഖാദർ മെമ്മോറിയൽ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisment