New Update
/sathyam/media/media_files/2025/04/19/vZTP1rWWAi18cEZRm6Qa.jpg)
ആലപ്പുഴ: മുല്ലക്കൽ തെരുവിലെ സമൂഹമഠത്തിൽ വീടുകൾക്ക് തീപിടിച്ചു. ഒരു വീട് പൂർണമായും കത്തിനശിച്ചു. അതേനിരയിലുള്ള രണ്ട് വീടുകളിലേക്ക് തീപടർന്നു.
Advertisment
അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി തീയണച്ചു. വീടുകളിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us