New Update
/sathyam/media/media_files/2025/07/14/images1061-2025-07-14-01-41-19.jpg)
ആലപ്പുഴ: ആലപ്പുഴ കലവൂരിൽ 75 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ.
Advertisment
തണ്ണീർമുക്കത്ത് പഞ്ചായത്ത് 15-ാം വാർഡിൽ മുട്ടത്തിപ്പറമ്പ് പീസ്‌വില്ലയിൽ അരുൺ സേവ്യർ വർഗീസാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ആർ പ്രശാന്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us