ആലപ്പുഴ: ആലപ്പുഴ ബാലഭവൻ റോഡിൽ എം.ഒ. വാർഡിൽ കടവിൽ ഹൗസിൽ ജയിംസ് മാത്യുവിൻ്റെ ഭാര്യ മേരിക്കുട്ടി ജയിംസ് (81) നിര്യാതയായി. വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടിൽ പൊതുദർശനത്തിനു ശേഷം ഉച്ചക്ക് 2 ന് പഴവങ്ങാടി മാർ സ്ലീവ ഫൊറോന ചർച്ചിൽ സംസ്ക്കാരം നടത്തും.
മക്കൾ: ജോബ് ജയിംസ് ബ്രിസിനസ്സ്), അഡ്വ.കുര്യൻ ജയിംസ് (ജില്ലാ സ്പാർട് സ്കൗൺസിൽ എക്സിക്യൂട്ടീവ് അംഗം, പ്രസിഡന്റ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ /ലിയോ അക്കാഡമി/അത് ലറ്റിക്കോ ഡി ആലപ്പി),മറിയാമ്മ ജെയിംസ് (യു.എസ്.എ). മരുമക്കൾ: ജിജി ജോബ്, എലിസബത്ത് കുര്യൻ, ബേബിച്ചൻ (യു.എസ്.എ).