New Update
/sathyam/media/media_files/2025/08/04/alp_bridge040825-2025-08-04-17-25-24.webp)
ആലപ്പുഴ: മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് ഒരാൾ മരിച്ചു. ഹരിപ്പാട് സ്വദേശി വിനു ആണ് മരിച്ചത്. വിനുവിന്റെ മൃതദേഹം അച്ചൻകോവിലാറിൽ നിന്നാണ് കണ്ടെത്തിയത്.
Advertisment
സംഭവത്തിൽ രണ്ട് തൊഴിലാളികളെ കാണാതായിരുന്നു. തുടർന്ന് തൃക്കുന്നപ്പുഴ സ്വദേശി രാഘവ് കാർത്തിക്കിനെ രക്ഷപ്പെടുത്തുകയും കാണാതായ വിനുവിനായി തിരച്ചിൽ നടത്തുകയും ചെയ്തു.
നിർമാണം നടക്കവെ ഗർഡർ ഇടിഞ്ഞ് വീണാണ് അപകടം. ചെന്നിത്തല-ചെട്ടിക്കുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us