New Update
/sathyam/media/media_files/2025/03/02/A0UwmVkl5rBhl4Ab8nVH.jpg)
ആലപ്പുഴ: കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ മതിമോൾ ( വിദ്യ- 42) ആണ് മരിച്ചത്. ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന.രാമങ്കരി ജംഗ്ഷനില്‍ ഹോട്ടൽ നടത്തുകയാണു ദമ്പതികൾ.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us