New Update
/sathyam/media/media_files/rCRGyvTtztpYMQTCEKB0.jpg)
കൊച്ചി: നടൻ അലൻസിയറിനെതിരെ ലൈം​ഗികാതിക്രമത്തിന് കേസ്. എറണാകുളം ചെങ്ങമനാട് പൊലീസാണ് കേസെടുത്തത്. 2017ൽ ബെംഗളൂരുവിൽ വച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി.
Advertisment
പ്രത്യേക അന്വേഷണസംഘം കേസന്വേഷണം ഏറ്റെടുക്കും. സെറ്റിൽവെച്ച് ലൈം​ഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി.