New Update
/sathyam/media/media_files/2025/03/04/IK8dNeX2uIRvvHrQS3S5.jpeg)
മലപ്പുറം: സംസ്ഥാനത്ത് ലഹരി വില്‍പ്പന പൊടിപൊടിക്കുന്നു. വില്‍പ്പനക്ക് എത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ മലപ്പുറം തിരൂരങ്ങാടിയില്‍ പിടിയിലായി.
Advertisment
പന്താരങ്ങാടി പാറപ്പുറം വീട്ടില്‍ അഫ്‌സല്‍, സൈഫുദ്ധീന്‍ എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്പലപടിയില്‍ കാറില്‍ നടത്തിയ പരിശോധനയിലാണ് രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. വിവിധ പാക്കേറ്റുകളിലായാണ് ലഹരി മരുന്ന് ഒളിപ്പിച്ചിരുന്നത്. ഇരുവരും ലഹരി മരുന്നി്‌നറെ ചില്ലറ വില്‍പ്പനക്കാരാണെന്ന് പൊലീസ് അറിയിച്ചു.