ആംബുലന്‍സിന് മുന്നില്‍ തടസം സൃഷ്ടിച്ച് സ്‌കൂട്ടര്‍. സ്‌കൂട്ടര്‍ കസ്റ്റഡിയില്‍ എടുത്തു. ഇന്ന് വൈകിട്ട് ആര്‍ ടിഒ ക്കു മുമ്പില്‍ ഹാജരാകണം

ആംബുലന്‍സിന് മുന്നില്‍ മാര്‍ഗ തടസം സൃഷ്ടിച്ച് സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്‌കൂട്ടര്‍ ഇന്ന് കസ്റ്റഡിയില്‍ എടുത്തു. 

New Update
keralamvd-1116581

കോഴിക്കോട് : ആംബുലന്‍സിന് മുന്നില്‍ മാര്‍ഗ തടസം സൃഷ്ടിച്ച് സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.

സ്‌കൂട്ടര്‍ ഇന്ന് കസ്റ്റഡിയില്‍ എടുത്തു. 

Advertisment

സ്‌കൂട്ടര്‍ ഓടിച്ച കോഴിക്കോട് ചെലവൂര്‍ സ്വദേശി അഫ്‌നസിനോട് ഇന്ന് വൈകിട്ട് ആര്‍ ടിഒ ക്കു മുമ്പില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി.


 അഫ്‌നസിന്റെ ലൈസന്‍സും സ്‌കൂട്ടറിന്റെ ആര്‍ സി ബുക്കും കസ്റ്റഡിയില്‍ എടുത്തു.


ഏതാണ്ട് 22 കിലോമീറ്ററോളം ദൂരം ആണ് ആംബുലന്‍സിനു വഴി തടസം ഉണ്ടാക്കിയിരിക്കുന്നത്.


വയനാട്ടില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സിനെ ആണ് ഇത്തരത്തില്‍ വഴി തടസം ഉണ്ടാക്കിയത്.


Advertisment