New Update
/sathyam/media/media_files/2025/08/15/shweta-menon-1-2025-08-15-16-08-04.webp)
കൊച്ചി:ചരിത്രത്തിലാദ്യമായി താരസംഘടനയായ 'അമ്മ'യെ നയിക്കാൻ വനിതകൾ. ശ്വേത മേനോനെ 'അമ്മ' പ്രസിഡന്റായും കുക്കു പരമേശ്വരനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
Advertisment
പ്രസിഡന്റ് സ്ഥാനത്ത് നടൻ ദേവനായിരുന്നു ശ്വേതയ്ക്ക് എതിരാളി. നടൻ രവീന്ദ്രനായിരുന്നു കുക്കുവിനെതിരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ചത്.
ട്രഷറർ സ്ഥാനത്തേക്ക് മത്സരിച്ച ഉണ്ണി ശിവപാൽ വിജയിച്ചു. അനൂപ് ചന്ദ്രനായിരുന്നു എതിരാളി. 233 വനിതാ അംഗങ്ങളിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.