New Update
അമീബിക് മസ്‌തിഷ്‌കജ്വരമെന്നു സംശയം; രോഗലക്ഷണങ്ങളോടെ യുവാക്കള്‍ ചികിത്സയിൽ
അഖിലിന്റെ മരണത്തെ തുടർന്ന് വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെത്തി കാവിൻകുളത്തിൽ നോട്ടീസ് പതിപ്പിക്കുകയും അതിയന്നൂർ പഞ്ചായത്തിന്റെ സഹായത്തോടെ കുളത്തിൽ നെറ്റ് കെട്ടി അടയ്ക്കുകയും ചെയ്തു
Advertisment