നെറ്റിംഗല്‍സ് മെഡിക്കല്‍ ട്രസ്റ്റും, കേന്ദ്ര സാമൂഹ്യ നീതി വകുപ്പും  അമൃത ആശുപത്രിയിലെ ജെറിയാട്രിക്സ് വിഭാഗവുമായി  ചേര്‍ന്ന് വയോജനസംഗമം  സംഘടിപ്പിച്ചു

നൈറ്റിംഗല്‍സ് മെഡിക്കല്‍ ട്രസ്റ്റും, കേന്ദ്ര സാമൂഹ്യ നീതി വകുപ്പും  അമൃത ആശുപത്രിയിലെ ജെറിയാട്രിക്സ് വിഭാഗവുമായി  ചേര്‍ന്ന് വയോജനസംഗമം  സംഘടിപ്പിച്ചു.

New Update
AEM 1

കൊച്ചി:  നൈറ്റിംഗല്‍സ് മെഡിക്കല്‍ ട്രസ്റ്റും, കേന്ദ്ര സാമൂഹ്യ നീതി വകുപ്പും  അമൃത ആശുപത്രിയിലെ ജെറിയാട്രിക്സ് വിഭാഗവുമായി  ചേര്‍ന്ന് വയോജനസംഗമം  സംഘടിപ്പിച്ചു.

Advertisment

'ഏജിങ് വിത്ത് ഡിഗ്‌നിറ്റി' എന്ന  ആപ്തവാക്യവുമായി അമൃത ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 80 പേര്‍ പങ്കെടുത്തു.

AEM 2

വാര്‍ദ്ധക്യകാല പോഷണം, രോഗപ്രതിരോധം, ഫിസിയോതെറാപ്പി എന്നിവയില്‍ സെമിനാര്‍ നടന്നു. ഹെല്‍ത്ത് ക്യാമ്പില്‍ ദന്താരോഗ്യവും മുതിര്‍ന്നവരുടെ വീഴ്ചാ സാധ്യതയും പരിശോധിച്ചു. സംഗമത്തിന്റെ ഭാഗമായി സാഹിത്യ മത്സരങ്ങളും, വിനോദ പരിപാടികളും നടന്നു.

Advertisment