കാഞ്ഞിരമല ആരാധന മഠത്തില്‍ ധ്യാനത്തിനായി എത്തിയ കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയില്‍

ആന്‍മരിയ(51) ആണ് മരിച്ചത്‌. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ്.

New Update
kanjiramala Untitledsa

പുതുവേലി: കോട്ടയം വെളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധന മഠത്തില്‍ ധ്യാനത്തിനായി എത്തിയ കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയില്‍.

Advertisment

ആന്‍മരിയ(51) ആണ് മരിച്ചത്‌. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ്.                    

Advertisment