/sathyam/media/media_files/2026/01/03/protest-2026-01-03-18-44-36.jpg)
തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി മു​ത​ൽ കേ​സി​ലെ ര​ണ്ടാം പ്ര​തി ആ​ന്‍റ​ണി രാ​ജു​വി​നും ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സി​നും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.
കോ​ട​തി ശി​ക്ഷ വി​ധി​ച്ച​തി​ന് പി​ന്നാ​ലെ അ​ഭി​ഭാ​ഷ​ക​ൻ ജാ​മ്യാ​പേ​ക്ഷ ന​ൽ​കു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ ജാ​മ്യം ല​ഭി​ച്ച​ശേ​ഷം കോ​ട​തി​ക്ക് പു​റ​ത്തി​റ​ങ്ങി​യ ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രെ കെ​എ​സ്​യു, യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വ​ലി​യ പ്ര​തി​ഷേ​ധ​മാ​യി രം​ഗ​ത്തെ​ത്തി.
അ​ടി​വ​സ്ത്രം ഉ​യ​ർ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്.
ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് നീ​ക്കി​യ​ത്. ഇ​വ​ർ പോ​ലീ​സു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.
/filters:format(webp)/sathyam/media/media_files/m164st2d99O9srgdWMSx.jpg)
അ​തേ​സ​മ​യം, ആ​ന്‍റ​ണി രാ​ജു​വി​ന് നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​കും. അ​യോ​ഗ്യ​നാ​ക്കി കൊ​ണ്ടു​ള്ള നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റ് വി​ജ്ഞാ​പ​നം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ​ത​ന്നെ പു​റ​ത്തി​റ​ക്കും.
മൂ​ന്ന് വ​ർ​ഷ​മാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി​യു​ള്ള ആ​റ് വ​ർ​ഷ​ത്തേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​വി​ല്ല. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ജു​ഡി​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us