സിഎംഎഫ്ആർഐയിൽ ഡെപ്യൂട്ടേഷൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

New Update
cmfri

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അസിസ്റ്റന്റ്, യു.ഡി.സി., എൽ.ഡി.സി. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റിന്റെ 19 ഒഴിവുകളും യു.ഡി.സി., എൽ.ഡി.സി. തസ്തികകളിൽ ഓരോ ഒഴിവുകളുമാണുള്ളത്.  

Advertisment

ഐസിഎആർ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ  സർവീസിലുള്ള യോഗ്യരായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in).

Advertisment