New Update
/sathyam/media/media_files/2025/09/02/aranmula-2025-09-02-18-41-11.jpg)
പത്തനംതിട്ട: ആറന്മുളയില്‍ ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടു. ഭാര്യയെ രക്ഷപ്പെടുത്തി. ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയാണ്.
Advertisment
ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദമ്പതികൾ. ആലപ്പുഴ കായംകുളം സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്.