/sathyam/media/media_files/2025/05/17/PSqSkAS9ZUwuY8D6LfFu.jpg)
തൃ​ശൂ​ര്‍: അ​ര്‍​ജ​ന്‍റീ​ന ഫു​ട്​ബോ​ള്‍ ടീ​മി​നെ​പ്പ​റ്റി​യു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​കോ​പി​ത​നാ​യി കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍.
തൃ​ശൂ​ര്‍ എ​രു​മ​പ്പെ​ട്ടി​യി​ല്‍ സ്​കൂ​ള്‍ ഗ്രൗ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.
മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് മു​മ്പാ​ണ് ഹൈ​ബി ഈ​ഡ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​നം വി​ളി​ച്ച് ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത്. അ​ര്‍​ജ​ന്‍റീ​ന ഫു​ട്​ബോ​ള്‍ ടീം ​എ​ത്തു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ദു​രൂ​ഹ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നു​വെ​ന്നും ഹൈ​ബി ഈ​ഡ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു.
/filters:format(webp)/sathyam/media/media_files/Pk7ujYhIRtJjyKOs7Iwn.jpg)
ഇ​തി​നോ​ടു​ള്ള പ്ര​തി​ക​ര​ണം ചോ​ദി​ക്കാ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ് മ​ന്ത്രി ചാ​ന​ല്‍ മൈ​ക്കു​ക​ള്‍ ത​ട്ടി​ത്തെ​റി​പ്പി​ച്ച് കു​പി​ത​നാ​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us