Advertisment

ഔദ്യോഗികമായി സ്ഥാനം ഒഴിഞ്ഞെങ്കിലും കേരളത്തിനോടുളള സ്നേഹം ആജീവനാന്തകാലം ഹൃദയത്തില്‍ സൂക്ഷിക്കും. കേരളം വിടുന്ന ഈ ഘട്ടത്തില്‍ വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

ഇന്ത്യ മുഴുവന്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിടപറഞ്ഞ ദുഃഖാചരണത്തിലാണ്. അതുകൊണ്ടാണ് ഔദ്യോഗിക യാത്രയയപ്പ് നല്‍കാതിരുന്നതെന്ന് ഗവര്‍ണര്‍

New Update
arif muhammad khan

തിരുവനന്തപുരം: കേരളം വിടുന്ന ഈ ഘട്ടത്തില്‍ വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

Advertisment

ഔദ്യോഗികമായി സ്ഥാനം ഒഴിഞ്ഞെങ്കിലും കേരളത്തിനോടുളള സ്നേഹം ആജീവനാന്തകാലം ഹൃദയത്തില്‍ സൂക്ഷിക്കും


'ഗവര്‍ണറുടെ കാലാവധി തീര്‍ന്നു. പക്ഷെ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കും. കേരള ജീവിതത്തിന്റെ സുന്ദരമായ ഓര്‍മകളും കൊണ്ടാണ് പോകുന്നത്.


നിങ്ങളെ എല്ലാം ഞാന്‍ എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലതുവരട്ടെയെന്നും ഗവര്‍ണര്‍ മലയാളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു


ഇന്ത്യ മുഴുവന്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിടപറഞ്ഞ ദുഃഖാചരണത്തിലാണ്. അതുകൊണ്ടാണ് ഔദ്യോഗിക യാത്രയയപ്പ് നല്‍കാതിരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Advertisment