കേരളം ലേറ്റസ്റ്റ് ന്യൂസ് അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പോലീസ് കേസെടുത്തു കോഴിക്കോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സൈബർ ആക്രമണത്തിനെതിരെ കുടുംബം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ന്യൂസ് ബ്യൂറോ, കോഴിക്കോട് 27 Jul 2024 13:56 IST Follow UsNew Updateകോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സൈബർ ആക്രമണത്തിനെതിരെ കുടുംബം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. Read More Read the Next Article