New Update
/sathyam/media/media_files/2PXd2y8EA5hnCQxN1H6p.jpg)
ബാംഗ്ലൂർ: അർജുനായുള്ള ഷിരൂരിലെ പുഴയിലുള്ള തെരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചതായി സതീഷ് സെയ്ൽ എംഎൽഎ അറിയിച്ചു. ഇന്നത്തെ തെരച്ചിലിൽ ഒന്നും കണ്ടെത്താനായിട്ടില്ല. ഇനി ഡൈവിങ് ഉണ്ടാകില്ല.
Advertisment
ഇന്നലെയും ഇന്നും നിരവധി തവണയാണ് മാൽപെ സംഘം മുങ്ങി പരിശോധന നടത്തിയത്. എന്നാൽ യാതൊരു പ്രയോജനവും ഉണ്ടായില്ല. ശക്തമായ അടിയൊഴുക്കും വെള്ളത്തിന് അടിയിലെ വിസിബിലിറ്റി സീറോ ആയ പശ്ചാത്തലത്തിലുമാണ് നടപടി.