കു​ണ്ട​റ​യി​ൽ വി​വാ​ഹ​ത്തി​നെ​ത്തി​യ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

New Update
kerala police vehicle1

കൊ​ല്ലം: കു​ണ്ട​റ​യി​ൽ വി​വാ​ഹ​ത്തി​നെ​ത്തി​യ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ജൂ​നി​യ​ര്‍ കോ​ര്‍​പ്പ​റേ​റ്റീ​വ് ഇ​ൻ​പെ​ക്ട​റാ​യ ച​വ​റ തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി സ​ന്തോ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Advertisment

വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ്ര​തി പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു. പ്ര​തി പോ​ലീ​സി​ന് നേ​രെ അ​സ​ഭ്യ​വ​ർ​ഷ​വും ന​ട​ത്തി. ആ​ക്ര​മ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

Advertisment