കണ്ണൂരിൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു, യു​വാ​വ് അ​റ​സ്റ്റി​ൽ

New Update
1000257670

ക​ണ്ണൂ​ര്‍: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ചെ​റു​പു​ഴ സ്വ​ദേ​ശി കെ.​പി. റ​ബീ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Advertisment

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ഇ​യാ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. നി​ര​വ​ധി ല​ഹ​രി​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് റ​ബീ​ൻ എ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Advertisment