/sathyam/media/media_files/2025/09/23/bribe23-9-25-2025-09-23-17-47-11.webp)
തൃ​ശൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​റെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാ​വ​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​റാ​യി​രു​ന്ന ജ​യ​പ്ര​കാ​ശാ​ണ് 5000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ 30-ാം തീ​യ​തി​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​യാ​ൾ ഗു​രു​വാ​യൂ​രു​ള്ള ഒ​രു ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന​ക്ക് വ​രി​ക​യും താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണെ​ന്നും ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കാ​ൻ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഇ​തി​നി​ടെ ജ​യ​പ്ര​കാ​ശി​ന് കാ​ക്ക​നാ​ട്ടേ​ക്ക് സ്ഥ​ലം​മാ​റി പോ​യി. തു​ട​ർ​ന്ന് കാ​ക്ക​നാ​ട്ടു നി​ന്ന് തൃ​ശൂ​രി​ലെ​ത്തി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.