/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ സ്വ​കാ​ര്യ​ബ​സി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ ആ​ൾ അ​റ​സ്റ്റി​ൽ. ക​ട്ടി​പ്പാ​റ സ്വ​ദേ​ശി അ​ബ്ദു​ൽ അ​സീ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ചൊ​വ്വാ​ഴ്ച​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ബാ​ലു​ശേ​രി​യി​ൽ നി​ന്നും സ്കൂ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക്കു​നേ​രെ പ്ര​തി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​ത്. സ്കൂ​ളി​ൽ എ​ത്തി​യ​ശേ​ഷം വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​രോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.
കു​ട്ടി ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​സ് ജീ​വ​ന​ക്കാ​രാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി മു​ൻ​പും സ​മാ​ന​രീ​തി​യി​ലു​ള്ള കു​റ്റ​കൃ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​യാ​ളാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.