തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​തെ​റു​പ്പി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​സ്റ്റ​ഡി​യി​ൽ

New Update
kerala police vehicle

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​തെ​റു​പ്പി​ച്ച എ​സ്എ​ച്ച്ഒ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ര്‍ നി​ജാ​മി​നെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​ണ് സം​ഭ​വം.

Advertisment

ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സാ​ണ് എ​സ്എ​ച്ച്ഒ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ന​ഗ​ര​ത്തി​ൽ വ​ച്ച് മ​ഹി​ളാ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ന്ന വാ​ഹ​ന​ത്തി​ലാ​ണ് ആ​ദ്യം ഇ​ടി​ച്ച​ത്. ത​ന്‍റെ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് എ​സ്എ​ച്ച്ഒ വ​ന്ന​ത്.

ബു​ധ​നാ​ഴ്ച മു​ത​ൽ മെ​ഡി​ക്ക​ൽ ലീ​വി​ലാ​യി​രു​ന്നു എ​സ്എ​ച്ച്ഒ. മ​ഹി​ളാ മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച സം​ഭ​വം പ​ണം കൊ​ടു​ത്ത് ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പി​എം​ജി​യി​ൽ വെ​ച്ച് വീ​ണ്ടും മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചു.

തു​ട​ര്‍​ന്നാ​ണ് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് എ​സ്എ​ച്ച്ഒ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നാ​ട്ടു​കാ​ര്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ൽ അ​റി​യി​ച്ച​ത് അ​നു​സ​രി​ച്ചാ​ണ് പോ​ലീ​സെ​ത്തി പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Advertisment