കൊ​ല്ല​ത്ത് പ​ര​സ്യ​മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; 4 പേ​ർ ക​സ്റ്റ​ഡി​യി​ൽ

New Update
kerala police vehicle1

കൊ​ല്ലം: പ​ള്ളി​ത്തോ​ട്ട​ത്ത് പ​ര​സ്യ​മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ കെ​എ​സ്‌​യു നേ​താ​വ് ടോ​ജി​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Advertisment

ല​ഹ​രി വി​ൽ​പ്പ​ന നി​രീ​ക്ഷി​ക്കാ​ൻ എ​ത്തി​യ ഗ്രേ​ഡ് എ​സ്ഐ രാ​ജീ​വ്, എ​എ​സ്ഐ ശ്രീ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് സം​ഘം ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ രാ​ജീ​വി​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.

എ​എ​സ്ഐ ശ്രീ​ജി​ത്തി​ന്‍റെ കൈ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ള്ളി​ത്തോ​ട്ടം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Advertisment