ശ​ബ​രി​മ​ല​യി​ലെ നെ​യ്‌​ക്കൊ​ള്ള; ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ സുനിൽകുമാർ പോറ്റി അറസ്റ്റിൽ, പിടിയിലായത് കേസിലെ 13ാം പ്രതി

New Update
sabarimala-share-image

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ ആ​ടി​യ ശി​ഷ്ടം നെ​യ്യ് വി​ല്‍​പ്പ​ന​യി​ലെ ക്ര​മ​ക്കേ​ടി​ല്‍ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ പോ​റ്റി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Advertisment

വി​ജി​ല​ൻ​സി​ന്റെ പ​ത്ത​നം​തി​ട്ട യൂ​ണി​റ്റാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ 13 ആം ​പ്ര​തി​യാ​ണ് സു​നി​ൽ​കു​മാ​ർ പോ​റ്റി. ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം ആ​കെ 33 പേ​രാ​ണ് കേ​സി​ലു​ള്ള​ത്. സു​നി​ൽ​കു​മാ​ർ പോ​റ്റി​യെ ഇ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ആ​ടി​യ ശി​ഷ്ടം നെ​യ്യ് വി​ത​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​ര​ൻ ആ​യി​രു​ന്നു സു​നി​ൽ​കു​മാ​ർ പോ​റ്റി. പ​ത്ത​നം​തി​ട്ട വി​ജി​ല​ൻ​സ് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Advertisment