/sathyam/media/media_files/UK2URqPvArqFS4KIkMrY.jpg)
തി​രു​വ​ന​ന്ത​പു​രം: യു​കെ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ അ​റ​സ്റ്റി​ല്‍. സ​ച്ചി സൊ​ല്യൂ​ഷ​ന്‍​സ് ഉ​ട​മ​ക​ളാ​യ രാ​ഖി ഐ​സ​ക്കും സ​ന്തോ​ഷ് തോ​മ​സു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
16 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. ലൈ​സ​ന്‍​സി​ല്ലാ​തെ​യാ​യി​രു​ന്നു സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us